PSYCHOLOGY
ബഹുലൈഗീകതയുടെ 'പ്രണയ വഴികൾ' ആസ്വദിക്കുന്ന മനോഭാവമാണ് 'SPLIT SEXUALITY '... ഇവിടെ ഓരോ ലൈഗീകതയിലും പ്രണയം ആരോപിക്കുന്നത് കൊണ്ട് കുറ്റബോധം ഒളിച്ചു വെക്കുന്നു. ഇത് ആത്മ വഞ്ചനയുടെ ആരോഗ്യകരമായ വഴിയായി സ്വീകരിക്കുന്നു. പക്ഷെ സമൂഹത്തെ കബളിപ്പിക്കാൻ കഴിയില്ല എന്ന കാര്യം ഇവിടെ ഓർക്കാതെ പോവുന്നുണ്ട് ..