POLITICAL PSYCHOLOGY OF AGING
കമ്മ്യുണിസത്തിന് വാർധക്യമില്ല . വാർധക്യത്തിൽ മരിക്കുന്നത് കമ്മ്യുണിസവുമല്ല. . വാർധക്യത്തെ മാറ്റി നിർത്തുന്നത് ബൂർഷ്വാ വാണിജ്യ ബോധം. സാമൂഹ്യമായ അന്യവൽക്കരണം ഏതും മുതലാളിത്ത മൂല്യം തന്നെ. വാർദ്ധക്യത്തെ മാറ്റിനിർത്തുന്നത് കമ്മ്യുണിസ്റ് വിരുദ്ധം. അദ്ധ്വാനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതു കമ്മ്യുണിസമല്ല തന്നെ.