samooham- kavitha



സമൂഹം 

*********

വെളുത്ത 

കാപട്യത്തിന്റെ 

കറുത്ത  ചിന്ത 

ഊഷര ഭൂമിയിലെ 

കലിയടങ്ങാത്ത 

കാമം.

കാലം 

വെറും കാവൽക്കാരൻ .


 

Previous
Next Post »