CHINTHRANGAL - KAVITHA

 


ചിത്രങ്ങൾ 

------------------

 ചില ചിത്രങ്ങൾ 

മാഞ്ഞുപോകും .

ചിലതു 

മായ്ച്ചുകളയും .

മായാതെ നിൽക്കുന്ന 

ചിത്രങ്ങൾ  മാത്രം 

അഹന്തയുടെ 

ചായം  പുരട്ടും.

 എനിക്ക് 

അങ്ങനെ  ഒരഹന്തയില്ല 

എന്നത് 

എൻ്റെ ഭാഗ്യം .

Previous
Next Post »