MARANAM - KAVITHA






മരണം 


നീയാണ്  
ശരി 

മഹാമൗനത്തിന്റെ 
നിതാന്ത  സത്യം 

സമാധാനത്തിന്റെ 
നിത്യ ശാന്തി 

ശബ്ദമില്ലാത്ത 
സംഗീത ധ്വനി 


രൂപമറിയാത്ത 
രൂപ  സൗന്ദര്യം 


രൂപയിൽ 
ചിരിക്കാത്ത 
സൗമ്യത 


അനശ്വരതയുടെ 
സ്മാരകം 


സ്വപ്നങ്ങൾ  വിരിയുന്ന 
പ്രണയ സ്തംഭം 

Previous
Next Post »