AVASTHA - KAVITHA അവസ്ഥ ബുദ്ധി ഉറങ്ങുന്നു വിശ്വാസത്തിനു ഉണരുവാനായി സ്വാർത്ഥത ചിരിക്കുന്നു ആത്മാവിനു ജീവനായ് ആഹ്ലാദതിമിർപ്പായ് ജീവിതം സ്വപ്നമാക്കൻ എല്ലാംനിശബ്ദമായി ദു:ഖത്തിന്റെ കനമളക്കാൻ Tweet Share Share Share Share Related Post