VIVAHITHA- KAVITHA




വിവാഹിത 



പാട്ടു   നിർത്തി
ജീവിതം
തുടങ്ങുവാനായ്

ആട്ടം  നിർത്തി
ജീവിതം
തുടങ്ങുവാനായ്

നാട്യം നിർത്തി
ജീവിതം
തുടങ്ങുവാനായ് .

ജീവിതം  നിർത്തി
വിവാഹം
മുടങ്ങാതിരിക്കാൻ .
Previous
Next Post »