KAZHCHA - KAVITHA






  കാഴ്ച 


കരൾ പറിച്ചു നൽകീട്ടും
കലിയടങ്ങാത്തൊരു
കാലുഷ്യമാണീ
ജീവിതം.


വരണ്ട
വിശ്വാസത്തിന്റെ
അരണ്ട
വെളിച്ചത്തിൽ
അരങ്ങത്തു
വന്നൊരു
കഥയാണിത്.


അറിവില്ല
അലിവില്ല
കനിവില്ലാ  കഥയുടെ
വഴിയിൽ  വീണുടയുന്ന
ഗതിയാണിത്.


Previous
Next Post »