SNEHAM - KAVITHA




സ്നേഹം 



വലിച്ചെറിയൂ
സ്നേഹം


ബന്ധങ്ങളുടെ
കരിങ്കൽ
പാളികൾ


കണ്ണീരിന്റെ
കാവൽക്കാരൻ


കരളെടുക്കും
കടലാഴി
കട്ടെടുക്കും
ജീവിതത്തെ


കഥയായ്
കുറിക്കും
കലാകാരൻ .


വലിച്ചെറിയൂ
സ്നേഹം.
             

O.V Sreenivasan
Previous
Next Post »