PRATHEEKSHA - KAVITHA പ്രതീക്ഷ കണ്ടുതീർന്ന സ്വപ്നങ്ങൾ പ്രതീക്ഷയായി മറച്ചുവെച്ച ഇഷ്ടങ്ങൾ സംസ്‌കാരമായി സഹിച്ചുനിന്ന കഷ്ടങ്ങൾ ജീവിതവും. O.V Sreenivasan Tweet Share Share Share Share Related Post