VAVACHI - KAVITHA




വാവാച്ചി 


അനുസരണയുള്ള 
അനുരാഗിണി 

പഴക്കമായാൽ
 പാഴ്വസ്തു 


പ്രതിഷേധമില്ലാത്ത 
സ്നേഹരൂപം 

വലിച്ചുകീറാൻ 
എന്തെളുപ്പം 


സ്‌ത്രീയെന്നു  പേരിട്ടാൽ 
അതിമധുരം
Previous
Next Post »