OPINION DESK-185

 


ATTITUDE  DECIDES  ALTITUDE

Psychology

മനോഭാവത്തെ മറച്ചു വെച്ചല്ല  മാറ്റിയെടുത്താണ്   moralise  ചെയ്യേണ്ടത്.  കാരണം  മറച്ചു വെച്ചതെല്ലാം  നിങ്ങൾക്ക്  സ്വന്തം തന്നെയാണ്. നിങ്ങൾ തന്നെയാണ്. കണക്കിൽ  കാണിച്ചില്ല  എന്നതുകൊണ്ട് മാത്രം  സമ്പത്തു നിങ്ങളുടേത് അല്ലാതാവുന്നില്ല.

Previous
Next Post »