ARIYARUTHU.. -- KAVITHA

 


അറിയരുത്  

*************


എന്നെ നീ 

അറിയരുതെന്ന്  

എനിക്ക്  

നിർബന്ധമായിരുന്നു 

കാരണം 

എന്നെ  നീ 

സ്നേഹിക്കണം 

എന്ന്  എനിക്ക് 

നിർബന്ധമായിരുന്നു..























Previous
Next Post »