pranayam- kavitha പ്രണയം *********മാഞ്ഞുപോവുന്ന പ്രണയങ്ങളുണ്ട് മായ്ച്ചു കളയുന്ന പ്രണയങ്ങളുമുണ്ട് പിടിവിടാത്ത പ്രണയം ഒന്നേ ഉള്ളൂ.അഹന്ത.അനശ്വരമായ അഭിനിവേശം . Tweet Share Share Share Share Related Post