MIKE - KAVITHA



മൈക്ക് 

********

ഒരു മണിക്കൂർ 

നീ എൻ്റെ  മുഖത്ത് 

തുപ്പി തിമിർത്തപ്പോൾ 

ഞാൻ സഹിച്ചു .

പറഞ്ഞ നുണയും 

പിഴിഞ്ഞ കണ്ണീരും 

ഏറ്റു പറഞ്ഞു.

ഇച്ചിരി  ശ്വാസം 

വിടാൻ 

തലയൊന്ന്  

ചായ്ക്കാൻ 

ഒന്നെന്നെ വിട്ടു നൽകൂ.  

 .

Previous
Next Post »