kavitha -maash




മാഷ് 

******

മാർക്കിടുമ്പോൾ  

വികാരം 

മാറ്റിവെക്കണം 

അത്  

സ്നേഹമായാലും 

സഹതാപമായാലും 

വെറുപ്പായാലും 

പകയായാലും 

മാറ്റിവെക്കണം 

മാർക്ക് 

അത് ബുദ്ധിയുടെ 

അവകാശമാണ് 

Previous
Next Post »