vaakku- kavitha

 


വാക്ക് 

********


പറഞ്ഞു തീരുമ്പോൾ  തന്നെ 

മരിച്ചു വീഴുന്ന 

ഒന്നേ ഉള്ളൂ

വാക്ക് .

Previous
Next Post »