mattuvin chattangale- kavitha

 


മാറ്റുവിൻ ചട്ടങ്ങളെ  

*********************

മെയ്യ്    വഴ ക്കാം  വേണം 

കണ്ടും കേട്ടും  കൊണ്ടും 

മെയ്‌വഴക്കം  വേണം 

മേലെ 

ദൈവം ഉണ്ടെന്നു 

ഓർമ്മവേണം 

മേലെ ഉള്ളവരെല്ലാം 

ദൈവമാണെന്നും 

മരണാനന്തര  ബഹുമതി 

ഉണ്ടേൽ 

മരണാന്തര 

ശികഷയും ഉണ്ട്.

അതുകൊണ്ടു 

ചട്ടം പൊട്ടിച്ചവനെ 

പര ലോകത്തു  പോയി 

ഇറക്കി കൊണ്ടുവരണം 

ചന്തിക്കടിക്കണം .??

Previous
Next Post »