shoonyatha--- kavitha ശൂന്യത *********.ശൂന്യത വെളുക്കെ ചിരിച്ചു യാത്രയാക്കു മ്പോൾ ദുഃഖം അതൊരു പഴയ തമാശമാത്രം പിണങ്ങാൻ മിത്രങ്ങൾ ഇല്ലാത്ത ബന്ധങ്ങൾ പോലെ നുണയിൽ പൊതിഞ്ഞ സ്വപ്‌നങ്ങൾ പോലെ ദുഃഖം അതൊരു പഴയ തമാശ മാത്രം Tweet Share Share Share Share Related Post