YOGA AND MENTAL HEALTH.



* YOGA AND MENTAL HEA;TH

* MAN IS A SYSTEM.  

* A BIOLOGICAL SYSTEM 

* AN OPEN SYSTEM

5. AN OPEN SYSTEM ALWAYS INTER ACTS WI THE ENVIRONMENT

6. ACCEPTS RESOURCES FROM THE ENVIRONMETNAND GIVES SOME OUTPUT

.     WHAT TYPE OF RESOURCES  HE ACCEPTS IS QUESTION

     8.   RESOURCES  MAY BE  PHYSICAL OR CULTURAL

9. CULTURAL BENEFIT IS  FIRST STEP OF  SPIRITUAL BENEFIT

10. AND SPIRITUAL   BENEFIT  IS THE OUTPUT OF  ATTITUDE

11. AND ATTITUDE IS DECIDED BY YOUR PERCEPTION PERSPECTIVE.  

12. IT IS DECIDED BY YOUR STATE AND STYLE

13. AND THIS STYLE IS WAY OF LIFE.

14. AND THIS WAY OF LIFE IS DEFINED AS CULTURE

15. MIND IS SELFY OR SELF IMPRESSION.

16. SELFY PROVIDES  WAY OF SELF SATISFACTION.

  17. OUR QUESTION IS   HOW CAN  YOGA  DECIDE YOUR  WAY OF MIND. 

18. IS THERE ANY RELATION  BETWEEN YOGA AND  WAY OF MIND.

19. YOGA GOES BEYOD  PHYSICAL  EXERCISE

How?

20. മാനസീകമായ  നിലയെയും  നിലപാടിനെയും കുറിച്ച്  യോഗ ഫിലോസഫി  സംസാരിക്കുന്നു.

21. ശ്വസന  ശാസ്ത്രത്തെ കുറിച്ചും  ശ്വാസ നിയന്ത്രണത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

22. ശ്വാസം  മതവും  മന്ത്രവും ആവുന്നത് എങ്ങിനെ എന്ന് പ്രതിപാദിക്കുന്നു.

23. യോഗ ഒരു ധാര്മീക ജീവിത രീതികൂടിയാണ് . അതാണ് ഇതിലെ സംസ്കാരവും മൂല്യവും.

24. മൂല്യങ്ങൾ കൊണ്ട്  മനസ്സിനെ  സംസ്കരിക്കുക എന്നത്  യോഗയുടെ ധർമ്മമാണ്.

24.ഇങ്ങായുള്ള  സംസ്കാരത്തിന്റെ  വെളിച്ചമാണ്  സ്പിരിച്ച്വാലിറ്റി  ഓഫ് യോഗ 

25. യോഗ  മാനസീക  അച്ചടക്കത്തിന്റെ   തുറക്കുന്നു.

 26. ഇങ്ങനെ  വളർത്തടുന്ന  മാനസീക അച്ചടക്കം  തിരിച്ചറിവിന്റെ വെളിച്ചം കൊണ്ടുവരുന്നു.

27. ഈ തിരിച്ചറിവ്  നിങ്ങളുടെ  സാമൂഹ്യ അസ്തിത്വത്തെ  സുഖകരമാക്കുന്നു.

28. അതുകൊണ്ടു  യോഗയെ  സമ്പൂർണ  സ്വാസ്ഥ്യത്തിന്റെ വഴി എന്ന് പറയാറുണ്ട്.

29. body is meant for frequent action:  if it is kept idle  for a longer time longer period. your health will decline.

30. HENCE  MAN IS AN ACTIVE ENTITY. ACTIVE BUIOLOGICAL ENTITY.

31.WE  CLAIM THAT  IT IS A SELF ENTITY. 

32.BIOLOGICALLY  IT IS SELF ENTITY.   BUT SPIRITUALLY IT IS  A SOCIAL ENTITY.

33. IT KEEPS THE MIND  POSITIVE BY ITS SUGGESTIVENESS AND THE DYNAMICS OF POSTURES.

34.എന്തുകൊണ്ടാണ്   മനസ്സിന്  അശാന്തി  ഉണ്ടാവുന്നത് ? 

35. ഇതിനു  നമ്മൾ  മനസ്സിന്റെ  ഘടന  അറിഞ്ഞിരിക്കുന്നത്  നല്ലതാ.

36. അതായതു ID   ഈഗോ   സൂപർ ഇഗോ   എന്നെ ഘടകങ്ങളെ അറിയണം . അതിൻറ്റെ   സമരസ പെടൽ   അറിയണം .

37. ഈ  സമരസപ്പെടലിനു  യോഗ  എങ്ങിനെ  സഹായിക്കുന്നു എന്ന് അറിയണം.

38.അവബോധം  എന്നുള്ളത്  ഉള്ളറിവാണു iINSIGHT.

39. INSIGHT  നിങ്ങളുടെ നിലയുടെയും നിലപാടിൻറെയും  ഉൽപ്പന്നമാണ്.

40. ശാരീരിക ക്ഷമത  ഉറപ്പാക്കുന്ന  യോഗാഭ്യാസങ്ങൾ  അനിവാര്യം തന്നെയാണ്.

41.മുദ്രകളിലും  പ്രാണായാമങ്ങളിലും  മാത്രം  നിങ്ങൾക്  ആരോഗ്യത്തെ സംരക്ഷിക്കാവില്ല 

42. BECAUSE  A DYNAMIC SYSTEM   FREQUENTLY  DEMAND EXURSION. OR ACTIVITY.

43. MUDRA AND PRANAYAMA SUPPORT YOUR SPIRITUAL  ACTIVITY.

44. SINCE ITS YOGA  WHICH JOINS SOMETHIG. THAT  IS MIND BODY

45. YOU CANNOT HAVE SPIRITUAL ENITTY WITHOUT PHYSICAL ENTITY 

46. BUT YOU CAN  HAVE PHYSICAL ENTITY WITHOUT  SPIRITUAL ENTITY.  അതായത്   ആത്മീയമായ വരൾച്ച   ഔർ സത്യമാണ്.

47. ബന്ധങ്ങളുടെ  മൂല്യങ്ങളെ  അറിയാൻ  സമൂഹത്തെ  അറിയാൻ  പ്രപഞ്ചത്തെ അറിയാൻ  യോഗ ഫിലോസഫി  സഹായിക്കും.

48.കാരണം  അതിൽ പ്രപഞ്ച  ബന്ധിതമായ   ഒരു  ഉണ്ട്. പ്രപഞ്ചത്തോട്  അത്  താതാത്മ്യം പ്രാപിച്ചു പോവുന്നുണ്ട്. IDENTIFICATION


Previous
Next Post »