opinion desk- katamkatha



കടംകഥ  

ആൾബലമില്ലാതെ  ആൾ ആവുന്ന  രാഷ്ട്രീയ  പാർട്ടി  . . അധികാരത്തിന്റെ അടവ് നയം  കൊണ്ട് മന്ത്രിയായവർ 


ഇതൊക്കെയാണ്  മനോരോഗ സൂചികകൾ. വസ്തുത പറയുന്ന --, പഠിച്ചു  പറയുന്ന Dr . ശ്യാമി നല്ല അത് കേൾക്കുമ്പോൾ വിഭ്രാന്തി വരുന്നവർക്കാണ് മനോരോഗ ലക്ഷണം കാണുന്നത്. അറിവില്ലായ്‍മ അപരാധമല്ല . അത് മറ്റുള്ളവരെ ആക്രമിക്കാനും അപമാനിക്കാനുമുള്ള ആയുധ മാവുന്നത്  ദയനീയം തന്നെ.ബ്രഹ്മണ്യത്തിന്റെ മാനസീക അടിമത്വം  ഒരു ഇന്ത്യൻ അവസ്ഥയാണ്. അതുകൊണ്ടു  ബ്രാമണനെ വിമർശിക്കുമ്പോൾ അടിമകൾക്ക്‌ ഭയം ഉണ്ടാവും..

Previous
Next Post »