tharkka shasthram- kavitha


തർക്കശശാസ്ത്രം

+++++++++++++++++

ആരാ  പിടിച്ചതു  

നമ്മൾ . 

ആരാ വിട്ടത് 

കോടതി. 

ആരാ കേക്ക്  മുറിച്ചത്‌ 

നമ്മൾ .

ഒരു പിടിയും 

കിട്ടുന്നില്ലപ്പാ .

കേക്ക്  .......

പിടിച്ചതിനോ 

വിട്ടതിനോ.?

Previous
Next Post »