purogamanam- kavitha


ഗമനം 

**************

ബിസിനെസ്സിൽ 

വികാരം ചേർക്കുന്ന 

വിപ്ലവമാണ് 

പുരോഗമനം .


വിവസ്ത്രമായ 

കാപട്യത്തിന്റെ 

നാടകപ്പുര. ..

Previous
Next Post »