DAATHRI- KAVITHA

 


ദാത്രി  

******

ദാത്രിക്ക് 

പിരാന്തിളകി .

പൗര മുഖ്യർ  

മൗനംകൊണ്ടു .

"മാനം " കറുത്തു . 

മനസ്സ്  വന്മതിലായി .

മിന്നൽ  പിണറുകൾ 

പൊട്ടിച്ചരിക്കുമ്പോൾ 

വരണ്ട വാക്കുകൾ 

വെള്ളം കുടിച്ചു ..

Previous
Next Post »