madhyamam- kavitha



മധ്യമം 

*******


വിമർശനം  കാടുകേറിയപ്പോൾ

ഞാൻ  ബുദ്ധിജീവി യായി  

അച്ചടക്കം 

തച്ചുടച്ചപ്പോൾ  

വിപ്ലവകാരിയും  

നാണം  വിറ്റു 

നുണപറഞ്ഞപ്പോൾ 

കാലം വിധിച്ച 

കോലമായി 

Previous
Next Post »