kathirikkenda- kavitha

 


കാത്തിരിക്കേണ്ട 

******************

തൂവൽ 

എത്രമേൽ മനോഹരമായാലും 

കൊഴിഞ്ഞുപോവും .

പ്രണയം 

എത്രമധുരമായാലും 

 അലിഞ്ഞു തീരും .

സ്നേഹം 

എത്ര ദൃഢമായാലും 

പിരിഞ്ഞുപോവും.


Previous
Next Post »