viplavam- kavitha

 

വിപ്ലവം 

>>>>>>>>>

പെയ്യാത്ത  മഴയത്ത് 

കുടചൂടിയെത്തുന്ന 

കല്പനയാണെന്റെ 

വിപ്ലവം 

Previous
Next Post »