saamskareekam- kavitha




സാംസ്കാരികം 

>>>>>>>>>>>>>

മണിയടിയുടെ 

മഹാവിനയത്തിൽ 

ഉറങ്ങിപ്പോയ 

ആദർശത്തിനു  

പരിണാമത്തിന്റെ 

പുതിയപേര് ..

.

Previous
Next Post »