commitee- kavitha



കമ്മിറ്റി 

>>>>>>>>


 കള്ളന് കഞ്ഞിവെച്ചാൽ 

അത് 

കമ്മിറ്റിയായി .

കഞ്ഞിയിൽ

 മണ്ണുവാരിയിട്ടാൽ  

അവൻ വിമതനായി .

വിമത ന്  പ്രാന്ത്  കിട്ടിയാൽ 

പ്രതിപക്ഷമായി 

പ്രതിവിപ്ലവമായി .

Previous
Next Post »