andhavishwasam- kavitha



അന്ധ(വിശ്വാസം) 

********************

അന്ധവിശ്വാസം 

പുഷ്പക വിമാനത്തിൽ 

പറക്കുമ്പോൾ 

പ്ലാസ്റ്റിക് സർജറിയും 

രാഷ്ട്രീയം പറയുന്നു.

പുതിയ സോക്രടീസുമാർ 

മരണം കാത്തിരിക്കുന്നു.

പേര് 

പേര് ദോഷമാകുന്നു.

ഞാൻ

 തിരിച്ചു പോവുന്നു .

"ദീപ സ്തംഭം  മഹാശ്‌ചര്യം "

ഭൂമി പരന്നതാവുന്നു .


Previous
Next Post »