vyakaranam- kavitha



 ഗ്രാമർ 

********

അസ്ഥാനത്തുപയോഗിച്ചാൽ 

അരോചകമാവും  

അറിയാതെ 

പറഞ്ഞാൽ 

അനർത്ഥമാവും  

പറയാതെ പോയാൽ 

നാടാനാവും .


Previous
Next Post »