sticker- kavitha

സ്റ്റിക്കർ 

******** 

കുരുട്ടു ബുദ്ധി 

വരട്ടു ശാസ്ത്രം 

വിട്ടുമാറാത്ത 

അഹന്ത 

അധികാര വിഭ്രാന്തി 

എന്നിവയ്ക്ക്

 ഫലപ്രദം 

സംസ്കാരം 

സാഹിത്യം 

രാഷ്ട്രീയം  

ഫ്ലേവറിൽ 

Previous
Next Post »