kaaleekam - kavitha



കാലികം   

***********

 നിശബ്ദദയാണ് 

നിലപാട് .

ശത്രുവില്ലാത്ത 

പുഞ്ചിരിയാണ് 

പുതുവഴി.

ഒരു 

ക്ലാസ്സ്‌ലെസ്സ് 

കാപട്യം.


Previous
Next Post »