suhrithu- kavita



സുഹൃത്ത് 

*************

ജീവിച്ചരിക്കുമ്പോൾ 

വല്ലാത്ത അസൂയ. 

മരിച്ചപ്പോൾ 

മഹാസങ്കടവും .  .  

മത്സരമില്ലാത്ത 

ഈ 

മരവിപ്പിൽ 

നീ എനിക്ക് 

സുഹൃത്തല്ലാതാവുന്നു..

Previous
Next Post »