kavitha- media onnu



മീഡിയ ഒന്ന് 

*************

നുണ അതിൻ്റെ 

ദൗത്യം 

നിറവേറ്റി.

ഇനി  ഒന്ന്  

വിശ്രമിക്കട്ടെ ..

അടുത്ത നുണ 

വരുംവരെ .

 

Previous
Next Post »