nishabdam- kavitha നിശബ്ദം *********പ്രണയം കൊഴിഞ്ഞുപോവുമ്പോൾ ചിന്തകൾ നിശബ്ദമാവുന്നു.ചിരിയറിയാത്ത തമാശകൾ നുണകളായ് പിറക്കുന്നു.വരികളില്ലാത്ത കവിതകൾ വാക്കുകളാവുന്നു.കവിതകൾ Tweet Share Share Share Share Related Post