വിശുദ്ധം
+++++++++
വിഡ്ഢിത്തങ്ങൾക്കു
വിശുദ്ധി ഉണ്ടായാൽ
അത് വിശ്വാസമായി
അതുകൊണ്ടു
ഈ പരന്ന ഭൂമിയിൽ
ഒരു
പത്തൊമ്പത്
മംഗലം കയിച്ചു
പുഷ്പക വിമാനത്തിൽ
ഒന്ന് കറങ്ങണം
കെട്ടിയോളുടെ
ജംഗമ വസ്തുക്കളൊക്കെ
മൂടി പ്പുതച്ചു വെക്കണം.
നാട്ടാര് ക്കു
വായു ക്ഷോഭം
ഉണ്ടാകരുതല്ലോ . ....