kannerolippu- kavitha




കണ്ണീരൊലിപ്പ്‌ 

++++++++++++++

കാമം  

കഥ മാറ്റിയെഴുതുന്ന 

കല്യാണമാണ് 

ഓരോ

 പ്രണയവും  

രതിമൂർച്ചയുടെ 

കണ്ണീരൊലിപ്പ്‌ .

Previous
Next Post »