peti - kavitha



പേടി 

+++++


മടിയിൽ 

കനമുള്ളതുകൊണ്ടു 

മിണ്ടാനൊരു   പേടി

ഇഡി  

വഴിയിലുളളതുകൊണ്ട് 

കണ്ടാലൊരു പേടി . .  .

 

Previous
Next Post »