maniyadi- kavitha



മണിയടി 
>>>>>>>>>

കാലത്തിൻ്റെ 
കവിതപോലെ 
കരളലിഞ്ഞ 
കാപട്യം .
മറച്ചു വെക്കാനാവാത്ത  
സുഖം  .
കാഴ്ചയിലും 
നേർച്ചയിലും 

Previous
Next Post »