aadarsham - kavitha



ആദര്ശം 

++++++++++++++++

മത്സരിച്ചു   തോറ്റവൻ്റെ     

ആത്മവിലാപമായി 

ആദര്ശം 

അലഞ്ഞു നടക്കുമ്പോൾ 

ജയിച്ചവൻ്റെ 

അധികാരം 

അടിമകളെ

തേടുന്നു .

ശരിയും തെറ്റും 

നല്ല ചങ്ങാതിമാർ ആവുന്നു. 

അടിമപ്പണത്തിൽ 

ജീവിതം സുന്ദരമാവുന്നു .

  


Previous
Next Post »