premam- kavitha


പ്രേമം 

++++++

ചായം പൂശിയ 

കാമം 

കരഞ്ഞു തീർക്കുന്ന 

കഥ. 

പറഞ്ഞു തീർന്നാൽ 

ശിഷ്ടം വരുന്നത് 

മാത്രം സത്യം.  

Previous
Next Post »