kaazhchakal- kavitha കാഴ്ചകൾ ********** ചുംബിച്ചു ചത്ത പ്രണയത്തെ ഹൃദയം കൊത്തി വലിക്കുന്നു. കണ്ണുകൾ കാമത്തിൻറെ കരളെഴുതുന്നു കാലം കാപട്യത്തിന് കാവലിരിക്കുന്നു. കാഴ്ചകൾ മാത്രം സത്യമാവുന്നു. ****** ഒ .വി. ശ്രീനിവാസൻ. Tweet Share Share Share Share Related Post