അധ്യായം...KAVITHA.. അധ്യായം.. ************ വായിച്ചു തീര്‍ന്ന അധ്യായം വീണ്ടും വീണ്ടും വായിക്കേണ്ടതില്ല പഠിച്ചു കഴിഞ്ഞ പാഠങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലേണ്ടതില്ല തിരിച്ചറിഞ്ഞ സത്യങ്ങള്‍ ഗണിച്ചു നോക്കേണ്ടതില്ല. കാലം തിരിച്ചു വരില്ല. .കാത്തിരിക്കേണ്ട. Tweet Share Share Share Share Related Post