SUKHAM - KAVITHA




സുഖം.
*******


പ്രണയം
ആത്മാവിൽ നിന്നും
ആത്മാവിലേക്ക്
''ടൈം   പാസ് '' ആയി
പോവുമ്പോൾ ..
കാത്തിരിപ്പിൻറെ
ദുഃഖം
കടങ്കഥ യാവുന്നു.
സുഖം
അതാണല്ലോ
സുന്ദരം. .



ഒ .വി. ശ്രീനിവാസൻ.


Previous
Next Post »