SATHYAM-- KAVITHA




സത്യം
********

നിൻറെ 
മഹായോനിയിൽ
സത്യം കത്തിയെരിയുമ്പോൾ
പൊട്ടിചിരിച്ച പ്രണയത്തെ
കാലം
കാമമെന്നു പേർവിളിച്ചു.

******************

ഒ .വി. ശ്രീനിവാസൻ.
Previous
Next Post »