കാതല്‍- കവിത കാതല്‍ ******** പറഞ്ഞതില്ല നീ ഒന്നും പറഞ്ഞതില്ല മൌനത്തില്‍ തീര്‍ത്ത വരികള്‍കൊണ്ടു വരച്ചതൊന്നും ഞാന്‍ അറിഞ്ഞുമില്ല... കഥ പറയാന്‍ കയ്യില്‍ കാതലില്ല. കളഞ്ഞു പോയ കരളുമില്ല.. ********************* ഒ.വി. ശ്രീനിവാസന്‍... Tweet Share Share Share Share Related Post