IRA- KAVITHA.




ഇര
*****

ഇര തേടുന്ന
വിശ്വാസം
ഇണചേർന്ന്
നിൽക്കുമ്പോൾ
പകൽ കിനാവിൻറെ
ജീവിതം
വെന്തുരുകുന്നു.
കാലം
കാപട്യത്തെ
കരളെടുക്കുന്നു..
*******


ഒ .വി. ശ്രീനിവാസൻ.
Previous
Next Post »