നുണ നൂറു വട്ടം.-കവിത



നുണ നൂറു  വട്ടം
*****************

നുണ
നൂറു വട്ടം പറഞ്ഞാല്‍
അത് പ്രണയമായി,

 നുറുങ്ങു ഭാഷയുടെ
വലയില്‍ അത്
ആത്മ ബന്ധനമായി.
*******

ഒ.വി. ശ്രീനിവാസന്‍.





Previous
Next Post »