രണ്ടക്ഷരം - കവിത





രണ്ടക്ഷരം.
**************
 
നിന്‍റെ പാദങ്ങളില്‍
വരെഞ്ഞെടുത്ത
കനല്‍ വരികള്‍
കരള്‍  കൊണ്ട
കാവ്യം ....

അനാഥമായ
രണ്ടക്ഷരം...  .
******


ഒ.വി. ശ്രീനിവാസന്‍.





Previous
Next Post »